കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കേശദാനം സ്നേഹദാനം പരിപാടി നടത്തി. 15 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ദീപ, സീമ, അശോകൻ, റാഷിദ് എന്നിവർ നേതൃത്വം നൽകി.