മുല്ലക്കൊടി വേലിക്കാത്ത് ദാമോദരൻ നിര്യാതനായി

 


മുല്ലക്കൊടി:-മുല്ലക്കൊടി വേലിക്കാത്ത് ദാമോദരൻ (85) നിര്യാതനായി.

മുൻ കൂട്ടുമുഖം ഷാപ്പ് സിഐടിയു സെക്രട്ടറിയും കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയുമായിരുന്നു.ഭാ

ദാര്യ: സരോജിനി (ഒഴക്രോം)

മക്കൾ: ഷീല ( നാറാത്ത്) ഷീജ (ചട്ടുകപാറ) പ്രമോദ് (കുവൈത്ത്),(പ്രസാദ് (മുല്ലക്കൊടി) ഷിനി ( ഇരിണാവ്) 

മരുമക്കൾ: സുമിത്രൻ ( നാറാത്ത്  ബസ്സ് കണ്ടക്ടർ) അശോകൻ (നാറാത്ത്,റിട്ട. കെഎസ്ആർടിസി കണ്ടക്ടർ), സനിത്ത് (ഇരിണാവ്), ദിൽന (ചാല). 

സഹോദരങ്ങൾ: നാരായണി (കുട്ടാവ്), ശശോദ (പറശ്ശിനിക്കടവ്), വാസുദേവൻ (കമ്പിൽ) ശേഖരൻ (കയരളം) ലളിത (കരിങ്കൽക്കുഴി) പരേതരായ  കുഞ്ഞിക്കണ്ണൻ, രാധ. 

മൃതദേഹം ചൊവ്വാഴ്ച്ച പകൽ രണ്ടു മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്ക്കാരം  3.30 ന് മുല്ലക്കൊടിയിൽ

Previous Post Next Post