'ഓർമ ഓണം നറുക്കെടുപ്പി'ന്റെ വിജയികളെ തെരഞ്ഞെടുത്തു


കമ്പിൽ :- കമ്പിലിലെ ഓർമ മാർജിൻ ഫ്രീ ടെക്സ്റ്റൈൽസിൽ നടത്തിയ 'ഓർമ ഓണം നറുക്കെടുപ്പി'ന്റെ വിജയികളെ തെരഞ്ഞെടുത്തു.

സയാൻ, സൗമ്യ സി, ചന്ദ്രൻ, അശ്വിൻ കെ എന്നിവരാണ് സമ്മാനാർഹരായത്.



Previous Post Next Post