Home കൊളച്ചേരിപ്പറമ്പിൽ കുറ്റേരിപ്പോയിലെ മൊയ്തീൻ ഹാജി നിര്യാതനായി Kolachery Varthakal -December 08, 2024 ചേലേരി:- കൊളച്ചേരിപ്പറമ്പിൽ താമസിക്കുന്ന കുറ്റേരിപ്പോയിൽ മൊയ്തീൻ ഹാജി(78)നിര്യാതനായിഭാര്യ : ആയിഷ മക്കൾ : മുഹമ്മദ് കുഞ്ഞി, ഹനീഫ, നൗഷാദ് (ഷാർജ), റഷീദ്, ശംസുദ്ധീൻ, ഷഫീർ, ഷഫീന.ഖബറടക്കം: രാവിലെ 10.30ന് പള്ളിപ്പറമ്പ മൂര്യത്ത് ജുമാ മസ്ജിദിൽ