Home കോട്ടയാട് കേളോത്ത് പുതിയ പുരയിൽ മറിയം നിര്യാതയായി Kolachery Varthakal -December 30, 2024 മയ്യിൽ :-കോട്ടയാട് കേളോത്ത് പുതിയ പുരയിൽ മറിയം (91) നിര്യാതയായിഭർത്താവ്: പരേതനായ പി പി മമ്മദ് മക്കൾ:ഫാത്തിമ, ഹംസ (ഗൾഫ് ), മൂസാൻ, ആമിന, മുസ്തഫ (ഗൾഫ്) മുനീർ (ഓട്ടോ ഡ്രൈവർ മയ്യിൽ), പരേതനായ മൊയ്തീൻ