പെരുമാച്ചേരി പാറത്തോട് അംഗനവാടിക്ക് സമീപത്തെ തുളസിദാസ് നിര്യാതനായി


പെരുമാച്ചേരി :- പെരുമാച്ചേരി പാറത്തോട് അംഗനവാടിക്ക് സമീപത്തെ തുളസിദാസ് (67) നിര്യാതനായി. പരേതനായ ചന്ദ്രത്തിൽ നാരായണന്റെയും നെല്ല്യോട്ടുംകണ്ടി കല്യാണിയുടെ മകനാണ്.

ഭാര്യ : ഓമന കണ്ണാടിപ്പറമ്പ്

മക്കൾ : സുധിഷ്, സുജിന

സഹോദരങ്ങൾ : വിലാസിനി, പരേതനായ പവിത്രൻ, ശാന്ത, സാവിത്രി, നന്ദിനി, പദ്മനാഭൻ.

Previous Post Next Post