പഴശ്ശിയിലെ ടി.കെ രാഘവൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ :- പഴശ്ശിയിലെ ടി.കെ രാഘവൻ (താവോറത്ത്, 72) നിര്യാതനായി. 

ഭാര്യ : കെ.പി കമലാക്ഷി 

മക്കൾ : സജന, സരിൻ  

മരുമകൻ : രാജീവൻ (മലപ്പട്ടം) 

സഹോദരങ്ങൾ : ടി.കെ നാരായണൻ (മുൻ പഞ്ചായത്ത് മെമ്പർ), ചന്ദ്രമതി (പെരുമാച്ചേരി) പരേതനായ ടി.കുഞ്ഞിരാമൻ 

മൃതദേഹം നാളെ 04.12.24 ബുധനാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും. 

Previous Post Next Post