വലിയവെളിച്ചംപറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെയും നവോദയ ആർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി


വേശാല :- വലിയവെളിച്ചംപറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെയും നവോദയ ആർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. അഭിലാഷ് കണ്ടക്കൈ പ്രഭാഷണം നടത്തി. സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ദിവ്യ സ്വാഗതവും എ.കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു


.

Previous Post Next Post