കടൂർ റേഷൻ കടയിൽ കെ.സ്റ്റോർ പദ്ധതിക്ക് തുടക്കമായി



മയ്യിൽ :- കടൂർ ARD:135-ാം നമ്പർ റേഷൻ കടയിൽ കെ.സ്റ്റോർ പദ്ധതിക്ക് തുടക്കമായി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജിത എം.വി ഉദ്ഘാടനം ചെയ്തു. 

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ഭരതൻ്റെ അദ്ധ്യക്ഷത വഹിച്ചു. അച്ചുതൻ മാസ്റ്റർ എം.രാജേഷ് , എം.വി സന്തോഷ് എന്നിവർ സംസാരിച്ചു.



Previous Post Next Post