CPIM ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽകൊളച്ചേരി പഞ്ചായത്ത് ഓഫീസ് മാർച്ച് ഇന്ന്

 


ചേലേരി:-ചേലേരിമുക്കിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന് ആ വിശ്വപ്പെട്ട് കൊണ്ട് CPIM ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽകൊളച്ചേരി പഞ്ചായത്ത് ഓഫീസ് മാർച്ച്2024 ഡിസംബർ 11 ബുധനാഴ്‌ച രാവിലെ 10 മണിക്ക് മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

Previous Post Next Post