കൊളച്ചേരിപ്പറമ്പ് :- ചെറുവാക്കര വീട്ടിൽ തൃപ്പാണിക്കര മാധവിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മകൻ ചെറുവാക്കര പ്രേമരാജൻ IRPC ക്ക് സഹായം നൽകി.
IRPC കൊളച്ചേരി ലോക്കൽ ചെയർമാൻ പി.പി കുഞ്ഞിരാമൻ തുക ഏറ്റുവാങ്ങി. IRPC ലോക്കൽ കൺവീനർ സി.സത്യൻ, CPIM കൊളച്ചേരി LC മെമ്പർമാരായ എ.കൃഷ്ണൻ, എം.രാമചന്ദ്രൻ , ബ്രാഞ്ച് മെമ്പർ നിഖിൽ സി.കെ, കുടുബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.