കമ്പിൽ മാപ്പിള ഹൈസ്കൂൾ 1997 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 26 ന്


കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996-1997 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 'സ്നേഹതീരം' ജനുവരി 26 ന്  സ്കൂളിൽ വച്ച് വിവിധ പരിപാടികളോട് കൂടി നടക്കും. 

കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിവിധങ്ങളായ പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. സംഗമത്തിൽ പങ്കെടുക്കാനും സ്കൂൾ ഗ്രൂപ്പിൽ ചേരുവാനും ഈ നമ്പറിൽ ബന്ധപ്പെടുക : +91 98955 65780,+91 98951 54026, 9947982218

Previous Post Next Post