കൊളച്ചേരി :- കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ മഹിജാലയത്തിൽ പരേതനായ സി.പി കൃഷ്ണൻ്റെ ഭാര്യ കേളോത്ത് പുതിയ പുരയിൽ കല്യാണി (86) നിര്യാതയായി.
മക്കൾ : മഹീന്ദ്രൻ ,മധുസൂദനൻ, മഹേഷ് , മഹിജ, പരേതനായ മനോജ്
മരുമക്കൾ : സോന , സജ്ന , ഷൈജ , ഷീബ , ദിനേഷ് ( പറശ്ശിനി മടപ്പുര).
മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാക്കുകയാണ്. സംസ്കാരം നാളെ (10/01/25) വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും.