ചെറുക്കുന്നിലെ താമരവളപ്പിൽ കെ വി ശാന്ത നിര്യാതയായി

 

കമ്പിൽ:-ചെറുക്കുന്നിലെ താമരവളപ്പിൽ കെ വി ശാന്ത (73) നിര്യാതയായി.

ഭർത്താവ്: പരേതനായ ടിവി കരുണാകരൻ

മക്കൾ -ജയൻ (കച്ചവടം നാറാത്ത്) രാജു (ഗൾഫ്) ജിഷ (ആദികടലായി)

മരുമക്കൾ : അജയൻ (ആർമി) ബൈഷ (നിരന്തോട്)

സംസ്കാരം 2 മണിക്ക് പാപ്പിനിശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.


Previous Post Next Post