വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി

 


ചട്ടുകപ്പാറ:-വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ (87)നിര്യാതനായി

ഭാര്യ: തൈക്കണ്ടി യശോദ

മക്കൾ: ടി. രാഘവൻ (CPIM വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് അംഗം)ടി.ഉഷ,ടി.രാജീവൻ,ടി.നിഷ,ടി. സജീവൻ

മരുമക്കൾ:വി.വി. ബിന്ദു, ബീന സി,രമ്യ,സുധാകരൻ,പരേതനായ മോഹനൻ 

സഹോദരങ്ങൾ:പരേതയായ ജാനകികല്യാണി,പാഞ്ചാലി

സംസ്കാരം 20/1/25 തിങ്കളാഴ്ച രാവിലെ10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post