സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി
Kolachery Varthakal-
കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ കൊളച്ചേരിമുക്കിൽ ശുചീകരണം നടത്തി. റോഡരികിലെ കാട് വെട്ടിത്തെളിച്ചു. സേവാഭാരതിയുടെ വിവിധ സ്ഥാനീയ സമിതിയിലെ പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുത്തു.