ഭാരതീയ ദളിത് സാഹിത്യ അക്കാദമി ശ്രേഷ്ഠ ഭാരത് പുരസ്കാരം അർജുൻ മാസ്റ്റർക്ക് സമ്മാനിച്ചു


കണ്ണൂർ :- ഭാരതീയ ദളിത് സാഹിത്യ അക്കാദമി ശ്രേഷ്ഠ ഭാരത് പുരസ്കാരം കണ്ണൂരിലെ ചൊവ്വ സ്വദേശിയും ശ്രീശൈലം നൃത്ത വിദ്യാലയം സ്ഥാപകനുമായ അർജുൻ മാസ്റ്റർക്ക് ലഭിച്ചു. 

 എറണാകുളം അദ്ധ്യാപക ഭവനിൽ ഭരണഘടന സംരക്ഷണ ദിന സമ്മേളനത്തിൽ വെച്ചു നടന്ന ചടങ്ങിൽ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ഡൊമനിക് പ്രസന്റേഷനിൽ നിന്നും അർജുൻ മാസ്റ്റർ പുരസ്‌കാരം ഏറ്റുവാങ്ങി.

Previous Post Next Post