മലപ്പട്ടം :- മലപ്പട്ടം കൊളന്തയിലെ തോട്ടത്തിൽ ഭാസ്കരൻ (69) നിര്യാതനായി.
പരേതരായ വി.വി കുഞ്ഞിരാമൻ മാസ്റ്ററുടെയും ടി കല്യാണിയുടെയും മകനാണ്.
ഭാര്യ : പി.വി ലളിത(കുറുമാത്തൂർ)
മക്കൾ : ഷിബിൽ (ഫയർ & സേഫ്റ്റി, പൂനെ) ഷിനിൽ (ഐ ടി TCS), ശിൽക്ക (കനാറ ബാങ്ക്).
സഹോദരങ്ങൾ : ജാനകി (പള്ളിക്കുളം), ജനാർദ്ദനൻ മാസ്റ്റർ Rtd, രമ (പെരിന്തലേരി), രാധ (എള്ളരിഞ്ഞി), പരേതരായ ടി.രാഘവൻ, ടി.പവിത്രൻ.
സംസ്കാരം ഇന്ന് ജനുവരി 1 ബുധനാഴ്ച ഉച്ചയ്ക്ക്2 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.