നണിയൂർ നമ്പ്രം:- പറശ്ശിനി റോഡ് ജംഗ്ഷന് സമീപത്തെ കളത്തിൽ രാഘവൻ (78)നിര്യാതനായി
ഭാര്യ : കൗസല്യ കുണ്ടത്തിൽ.
മക്കൾ : നിഷ , ഷീബ, ഷൈമ, ഷൈനി.
മരുമക്കൾ : രാജീവൻ,(മാവിച്ചേരി )
സജീവൻ, ജഗത്(അഴീക്കോട് ), ഷൈജു
സംസ്കാരം നാളെ (21-01-2025) രാവിലെ 10.30 ന് നണിയൂർ നമ്പ്രം ശ്മശാനത്തിൽ നടക്കും.