കയരളം:- കൊവുപ്പാട് കെ പി കുഞ്ഞികൃഷ്ണൻ (79)നിര്യാതനായി.
CPIM കൊവുപ്പാട് ബ്രാഞ്ച് അംഗമാണ്.
ഭാര്യ: ടി പി കൗസല്ല്യ(മലപ്പട്ടം)
മക്കൾ: പ്രമോദ് ടി പി (ഇന്ത്യൻ ആർമി ) പ്രശാന്ത് ടി പി (വില്ലേജ് ഓഫീസ് കയരളം )
മരുമക്കൾ: രാഖി കെ (മുയ്യം ) സൗമ്യ പി വി (പുന്നാട്, സിവിൽ പോലീസ് ഓഫിസർ കണ്ണൂർ )
സഹോദങ്ങൾ: കെ പി ദേവകി അമ്മ കോട്ടൂർ, കെ പി മീനാക്ഷി അമ്മ മലപ്പട്ടം.
മൃതദേഹം നാളെ 21.01.24 തിങ്കളാഴ്ച്ച രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്കാരം നടക്കും.