ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം പച്ചക്കറി വിളവെടുത്തു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം പച്ചക്കറി വിളവെടുപ്പ് നടത്തി. വായനശാല മുൻ സെക്രട്ടറി പി.പി രാജൻ ഉദ്ഘാടനം ചെയ്തു. 

ബാബുരാജ് മാണുക്കര പി.സുനോജ് കുമാർ പി.പി ചന്ദ്രൻ. എസ്.വി ചന്ദ്രൻ, സി.നിശാന്ത് വായനശാല പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







Previous Post Next Post