നണിയൂരിലെ കെ.മാധവി നിര്യാതയായി

 


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ കെ.മാധവി (88 )നിര്യാതയായി.

ഭർത്താവ് : പരേതനായ കോരൻ 

മക്കൾ : ചന്ദ്രി, ഓമന, കൃഷ്ണൻ, അജിത (സിപിഐഎം നണിയൂർ നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ മോഹനൻ

മരുമക്കൾ : രാജേന്ദ്രൻ,വിമല (കാനൂൽ), പ്രേമരാജൻ, പ്രീത 

സംസ്കാരം ഇന്ന് ജനുവരി 11 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും .

Previous Post Next Post