പാലത്തുങ്കര പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ ക്യാമ്പയിൻ ഫെബ്രുവരി 23 ന്


പള്ളിപ്പറമ്പ് :- പാലത്തുങ്കര പള്ളിപ്പറമ്പ്  മൂരിയത്ത് ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചീകരണ ക്യാമ്പയിൻ ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. പള്ളിയും , മദ്റസയും. വീടുകളും ശുചീകരണം നടക്കും.

Previous Post Next Post