മുല്ലക്കൊടി :- അരിമ്പ്ര ഞാറ്റുവയലിലെ എൻ.വി ലക്ഷ്മി (89) നിര്യാതയായി.
ഭർത്താവ് : പരേതനായ സി.വി ചന്തു കുട്ടി നമ്പ്യാർ
മക്കൾ എൻ.വി ബാലകൃഷണൻ, എൻ.വി നാരായണൻ, എൻ.വി കരുണാകരൻ, എൻ.വി രാഘവൻ, എൻ.വി രാമചന്ദ്രൻ എൻ.വി രാധാമണി , എൻ.വി വിജയൻ, എൻ.വി രമാവതി
മരുമക്കൾ : സത്യബാമ (ബാവുപ്പറമ്പ്), സാവിത്രി (കണിക്കുന്ന്), സുജാത (കണ്ടക്കൈ), മല്ലിക (ചേലേരി), ശ്രീജ (കൊളച്ചേരി), എം.പി ബാലചന്ദ്രൻ (കണ്ടക്കൈ), രേഷ്മ (മയ്യിൽ), ഇ.പി രമേശൻ (കൊളന്ത)
സംസ്കാരം നാളെ ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുറ്റിച്ചിറ സമുദായ ശ്മശാനത്തിൽ നടക്കും.