കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയൻ ചെറുപഴശ്ശി ഡിവിഷൻ കമ്മറ്റി കൺവെൻഷനും വാർഷിക ക്ഷേമനിധി പുതുക്കലും നടത്തി


മയ്യിൽ :- കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയൻ ചെറുപഴശ്ശി ഡിവിഷൻ കമ്മറ്റി കൺവെൻഷനും വാർഷിക ക്ഷേമനിധി പുതുക്കലും നടത്തി. 

ചെറുപഴശ്ശി വെസ്റ്റ് എൽ.പി സ്കൂളിൽ CITU ഏരിയ പ്രസിഡണ്ട് കെ.നാണു ഉദ്ഘാടനം ചെയ്തു. കെ.മഹേഷ് അദ്ധ്യക്ഷനായിരുന്നു. കെ.രാമചന്ദ്രൻ , കുതിരയോടൻ രാജൻ, ജി.വി മോഹനൻ എന്നിവർ സംസാരിച്ചു. പിട്ടൻ രാജേഷ് സ്വാഗതം പറഞ്ഞു. 




Previous Post Next Post