പാലക്കോട് സ്വദേശി ട്രെയിൻ തട്ടി മരിച്ച




പഴയങ്ങാടി:- ഏഴോം സ്വദേശിയും ഇപ്പോൾ പാലക്കോട് താമസിക്കുന്ന സി. പി അബ്ദുൽ ഷുക്കൂർ (59) പയ്യന്നൂരിൽ വെച്ച്  ട്രെയിൻ തട്ടി മരണപ്പെട്ടു.

പാലക്കോട്  സ്വദേശിനി സക്കീനയാണ് ഭാര്യ.

മക്കൾ :ഷാഹിന, അഫ്സൽ, സഫ്വാന, ഫാത്തിമ, മരുമക്കൾ,ഷെഫീഖ്, സവാദ്,

സഹോദരങ്ങൾ :മുഹമ്മദ്‌ കുഞ്ഞി, ഹസ്സൻ കമ്പിൽ, മുഹമ്മദ്‌ ഹസ്സൻ പട്ടുവം, ഫാത്തിമ, സാറ, മറിയം, റംല, മുജീബ്, മൂസ

Previous Post Next Post