കയരളം മൊട്ട : കയരളം മൊട്ടയിലെ ഒ.വി. നാരായണൻ (പുത്തലത്ത്) (72) നിര്യാതനായി.
ഭാര്യ പത്മിനി,
മക്കൾ: ധന്യ, ദിവൃ, നിധിൻ.
സഹോദരങ്ങൾ: പരേതയായ രോഹിണി, സൗമിനി .
മരുമക്കൾ: രാജീവൻ, സന്തോഷ്.
സംസ്കാരം ഇന്ന് (17/02/25 )രാവിലെ പത്തുമണിക്ക് കണ്ടക്കൈ ശാന്തീവനത്തിൽ നടക്കും.