കയരളം മേച്ചേരിയിലെ പി.കുഞ്ഞിരാമൻ നിര്യാതനായി


കയരളം :- കയരളം മേച്ചേരിയിലെ പി.കുഞ്ഞിരാമൻ (92, വളക്കൈ) നിര്യാതനായി. 

ഭാര്യ : പരേതയായ എ.കല്യാണി

മക്കൾ രമണി , രമേശൻ, സതീശൻ (ചെത്ത് തൊഴിലാളി ഇരിക്കൂർ പട്ടുവം കള്ള് ഷാപ്പ്), രതീഷ് (കുവൈറ്റ്)

മരുമക്കൾ : ഗോവിന്ദൻ (കൂട്ടുംമുഖം), മാധവി (പൊയ്യൂർ), ഷൈമ (ചെക്കിക്കടവ്), ഷിംന (ധർമ്മടം) 

സഹോദരങ്ങൾ പരേതരായ പാറു, കണ്ണൻ, നാരായണൻ. 

സംസ്കാരം ഇന്ന് ഫെബ്രുവരി 25 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടക്കും.

Previous Post Next Post