മുല്ലക്കൊടി :- മുല്ലക്കൊടി കുറ്റിച്ചിറയിലെ കൊട്ടുങ്ങൽ നാരായണൻ (75) നിര്യാതനായി.
സഹോദരങ്ങൾ : ഗോവിന്ദൻ (കടൂർ), കമലാക്ഷി (ചൂളിയാട്), രോഹിണി, ദിനേശൻ, പരേതരായ രാഘവൻ, യശോദ.
സംസ്കാരം ഫെബ്രുവരി 17 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ നടക്കും.