കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല വാർഷികാഘോഷത്തിന്റെ ആദ്യസംഭാവന ഏറ്റുവാങ്ങി


മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല വാർഷികാഘോഷത്തിന്റെ ഭാഗമായി ആദ്യ സംഭാവന നൽകി. ടി.കെ അഷ്റഫിൽ നിന്നും സ്വാഗത സംഘം ചെയർമാൻ എ.പി മോഹനൻ തുക ഏറ്റുവാങ്ങി.

Previous Post Next Post