ചെറുപഴശ്ശി:-റിട്ടയേഡ് എക്സൈസ്പ്രിവന്റീവ് ഓഫീസർ ചെറുപഴശ്ശിയിലെ ആർ.പി.ശങ്കരൻ (87) നിര്യാതനായി.
ഭാര്യ: ബി.പി രുഗ്മിണി .
മക്കൾ: അഡ്വ ബി.പി.ശശീന്ദ്രൻ , ബി.പി.രാമചന്ദ്രൻ , ബി.പി. വിനോദ്, ബി.പി. മനോജ്, ബി.പി. ഷീജ.
മരുമക്കൾ: മീര( കനറ ബാങ്ക് കണ്ണൂർ)സവിത കാടാച്ചിറ, രജനി (കാഞ്ഞങ്ങാട്) ശാന്തി ക്രാഞ്ഞങ്ങാട്) പ്രദീപൻ (വടകര)
സഹോദരങ്ങൾ: പരേതരായ ആർ.പി.കൃഷ്ണൻ ചെറുപഴശ്ശി , ആർ.പി.ഗോവിന്ദൻ ചെറുപഴശ്ശി, ആർ പി.ജാനകി മാതമംഗലം.
മൃതദേഹം ചെറുപഴശ്ശി വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസകാരo (18-2. 2025)നാളെ 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.