കൂടാളി:-കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി. സബ് ഇൻസ്‌പെക്ടർ കുംഭം ഇളമ്പിലാൻ ഹൗസിൽ എം പി അശോകൻ (53) നിര്യാതനായി.
പരേതരായ ഇ കുഞ്ഞിക്കണ്ണൻ-എം പി നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കൾ: അഭിഷേക്, അഭിരാമി (ഇരുവരും കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: രാജൻ, പ്രസന്ന, പുഷ്പ, തങ്കമണി, പരേതനായ പത്മനാഭൻ.
സംസ്കാരം നാളെ ബുധൻ രാവിലെ പത്തിന് കണ്ണൂർ പയ്യാമ്പലം.