നണിയൂർ നമ്പ്രം :- 34-ാമത് ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് കിരീടം നേടിയ കേരള ടീം അംഗമായ നണിയൂർ നമ്പ്രത്തെ സച്ചിൻ സുനിലിന് സ്നേഹാദരം നൽകി കമ്പിൽ സ്വദേശിയായ ഹംസ.
സച്ചിൻ സുനിലിന്റെ അഭിമാന നേട്ടത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് തന്റെ സ്നേഹോപഹാരം കൈമാറുകയായിരുന്നു.