പെരുമാച്ചേരി :- പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം.ടി വാസുദേവൻ നായർ - പി.ജയചന്ദ്രൻ അനുസ്മരണം നാളെ ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് വായനശാല ഹാളിൽ വെച്ച് നടക്കും.
അഭിലാഷ് കണ്ടക്കൈ മുഖ്യപ്രഭാഷണം നടത്തും. പൊതുജനങ്ങൾക്ക് എം.ടിയുടെയും ജയചന്ദ്രന്റെയും ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.
9947996062, 9446304937