പിറന്നാൾ ദിനത്തിൽ IRPC ക്ക്‌ ധനസഹായം നൽകി


കൊളച്ചേരി :- പാട്ടയം അഴീക്കോടൻ സ്മാരക വായനശാലക്ക് സമീപത്തെ കൊമ്പൻ ഹൗസിലെ ഹൃജു - ജീന ദമ്പതികളുടെ മകൻ ആദവിൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. 

സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. കെ.വി മനോഹരൻ, കുടുബാഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post