ചണ്ഡീഗഢ് :- കർഷകരെ ഒഴിപ്പിച്ച പഞ്ചാബ് പോലീസിൻ്റെ നടപടിക്കെതിരേ മാർച്ച് 28-ന് രാജ്യമെമ്പാടും പ്രതിഷേ ധപ്രകടനങ്ങൾ നടത്താൻ ഇന്ത്യയിലുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ചയുടെ (എസ്കെഎം) ദേശീയ ഏകോപനസമിതി.
ബുധനാഴ്ച കസ്റ്റഡിയിലെടുത്ത മുതിർന്ന കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേ വാളിനെ ഞായറാഴ്ച ജലന്ധറിൽ നിന്ന് മാറ്റി. ഇദ്ദേഹത്തെ പട്യാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.