നണിയൂർ എ.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് 29 ന്


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് 29 ശനിയാഴ്ച നടക്കും. വൈകുന്നേരം 6.30 മുതൽ ഉദ്ഘാടന സമ്മേളനം. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, PTA യും അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.

രാത്രി 9 മണിക്ക് നന്തുടി കലാസംഘം അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്റ് അരങ്ങേറും.

Previous Post Next Post