ഡോ: റോഷൻ പ്രശാന്ത് നിര്യാതയായി




കണ്ണൂർ:-താവക്കരയിലെ ഷാസിലെ ഇസ്മയിൽ ഷായുടെയും ഡോ. സഫിയഷാ യുടെയും  മകൾ ഡോ. റോഷൻ പ്രശാന്ത് (57) നിര്യാതയായി. 

ഭർത്താവ്: സി.വി.പ്രശാന്ത്(ദുബായ്).

മക്കൾ:റോഹൻ,സാഹിൽ (ദുബായ്)എന്നിവർ . 

സഹോദരി:ഡോ. തസ്നീം നിഷാഷ

Previous Post Next Post