കുറ്റ്യാട്ടൂർ കോർലാടെ എം.രഞ്ജിത്ത് നിര്യാതനായി


കുറ്റ്യാട്ടൂർ :- കോർലാട് ശ്രീപുരം വീട്ടിൽ എം.രഞ്ജിത്ത് (46) നിര്യാതനായി. 

കെ.രാജന്റെയും എം.പ്രേമജയുടെയും മകനാണ്.

സഹോദരങ്ങൾ : എം.ശ്രീജിത്ത്, എം.രജിന.


Previous Post Next Post