പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ കോടിപ്പൊയിൽ മുബാറക്ക് റോഡിൽ ഗതാഗതം താൽക്കാലികമായി നിർത്തി
Kolachery Varthakal-
പള്ളിപ്പറമ്പ് :- പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ കോടിപ്പൊയിൽ മുബാറക്ക് റോഡ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.