ചേലേരി :- ചേലേരിയിലെ കുറുവയിൽ ഗോപാലൻ നമ്പ്യാർ (90) നിര്യാതനായി. ആരോഗ്യവകുപ്പ് ജീവനക്കാരൻ ആയിരുന്നു.
ഭാര്യ : മടയൻ ഇടയത്ത് കോറോത്ത് നളിനി അമ്മ.
മക്കൾ : ശ്രീനിവാസൻ, സജിത, ജയശ്രീ, മനോജ് കുമാർ
മരുമക്കൾ : ഷൈമ, അശോകൻ, ഗോപാലകൃഷ്ണൻ, സുഷമ
സംസ്കാരം ഇന്ന് മാർച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.