കരിങ്കൽക്കുഴി ഊട്ടുപുറത്തെ പി.വി ദാക്ഷായനി നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഊട്ടുപുറം 'ഷാജിഷ'യിലെ പി.വി ദാക്ഷായനി (58) നിര്യാതയായി. പരേതരായ ചേണിച്ചേരി രാമൻ നമ്പ്യാരുടെയും പി.വി ഗൗരി അമ്മയുടെയും മകളാണ്.

ഭർത്താവ് : പരേതനായ വി.വി ബാലകൃഷ്ണൻ (ഷാജിഷ സ്റ്റോർസ് കൊളച്ചേരിമുക്ക് )

മക്കൾ : ജിഷ, ഷിജി

മരുമക്കൾ : ആനന്ദ് (ഇന്ത്യൻ ആർമി), രജീഷ് (വില്ലേജ് അസിസ്റ്റൻ്റ്, കുറ്റ്യാട്ടൂർ)

സഹോദരങ്ങൾ : വേലായുധൻ ( മിൽമ, കണ്ണൂർ), മനീഷ് സാരംഗി (നാടക ,സാമൂഹ്യ പ്രവർത്തകൻ) 

ഇന്ന് മാർച്ച്‌ 28 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

Previous Post Next Post