സമസ്ത പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി ആയിഷ.കെ


ചേലേരി :- സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ ടോപ്പ് പ്ലസ് നേടി ആയിഷ.കെ. നൂഞ്ഞേരി വടക്കേമൊട്ട റഹ്മാനിയ മദ്റസയിലെ വിദ്യാർഥിയാണ് ആയിഷ.

വടക്കേ മൊട്ടയിലെ മൻസൂറ - ഫള്ലു ദമ്പതികളുടെ മകളാണ്.

Previous Post Next Post