കാട്ടാമ്പള്ളി:-കണ്ണൂർ താലൂക്ക് മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറിയും പൗര പ്രമുഖനും. കണ്ണൂർ പെൻ സെൻ്റർ ഉടമയുമായിരുന്ന. കാട്ടാമ്പള്ളിയിൽ അഖസയിൽ താമസിക്കുന്ന മുണ്ടേരി കൊട്ടപ്പുറം അഹമ്മദ് (83) നിര്യാതനായി
പരേതരായ ടി സി അസൈനാർ ഹാജിയുടെയും മീനോത്ത് കൊട്ടപ്പുറം സാറുമ്മയുടെ യും മകനാണ്.
സി എച്ച് മഹമൂദ് ഹാജിയുടെ മകൾ. കദീജയാണ് ഭാര്യ.
മക്കൾ.:സഖരിയ. സാജിദ .സമീർ.ഷഹിൻ.ഷബീർ
മരുമക്കൾ:എസ് എ പി നസീർ (അരി വ്യാപാരിപുതിയ തെരു)റാഫിയ.. തസ്നി .ഫർഹ ഫർസാന
സഹോദൻ
കെ.അബ്ദുൽ അസീസ്,പരേതരായ നഫീസ.ഫാത്തിമ. ആയിശ .