മയ്യിൽ :- പെരുമാച്ചേരി യു.പി സ്‌കൂളിന് സമീപം കുഞ്ഞിപൊയിൽ വീട്ടിൽ നാരായണി (84) നിര്യാതയായി.
പരേതരായ കോറോത്ത് രാമൻ നായർ-ചിരുതേയി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ : കെ.പി ജാനകി, കെ.പി ബാലകൃഷ്ണൻ.
സംസ്‌കാരം ഇന്ന് മാർച്ച് 5 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.