Home മയ്യിൽ പൊയ്യൂരിലെ ഭാഗ്യരാജ് പി.വി നിര്യാതനായി Kolachery Varthakal -March 20, 2025 മയ്യിൽ :- മയ്യിൽ പൊയ്യൂരിലെ ഭാഗ്യരാജ് പി.വി (23) നിര്യാതനായി.പിണ്ടാത്ത് ഭാസ്‌കരന്റെയും ശ്രീജയുടെയും മകനാണ്.സഹോദരൻ : ശ്രീരാഗ്