കൊളച്ചേരി ലെനിൻ റോഡിലെ കുടുക്കവളപ്പിൽ കല്യാണി നിര്യാതയായി


കൊളച്ചേരി :- കൊളച്ചേരി ലെനിൻ റോഡിലെ കുടുക്കവളപ്പിൽ കല്യാണി(85) നിര്യാതയായി. 

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

മക്കൾ : രവീന്ദ്രൻ, ശ്യാമള, മോഹനൻ, ബാബു, അനിത, പരേതനായ മഹേഷ്‌. 

മരുമക്കൾ : പദ്മിനി, കുട്ടപ്പൻ, ഗീത, ശീതള, വേണുഗോപാലൻ. 

സംസ്‍കാരം നാളെ മാർച്ച് 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി മൈലാടി പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post