കൊളച്ചേരി:- വ്രതവിശുദ്ധിയുടെ ചൈതന്യം ഹൃദയത്തിലേറ്റി വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ സന്തോഷത്തിൽ. ആത്മീയതയുടെ അകക്കാമ്പറിഞ്ഞ നോമ്പു കാലത്തിന് പരിസമാപ്‌തിയേ കിയാണ് സ്ഫുടം ചെയ്തെടുത്ത മനസും ശരീരവുമായി വിശ്വാ സികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുക. റമദാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ശവ്വാലമ്പിളി തെളി ഞ്ഞത്. സാഹോദര്യത്തിന്റെ യും സ്നേഹത്തിന്റെയും പു ണ്യദിനം പ്രാർഥനകളിലും സത്‌കർമങ്ങളിലും വിശ്വാസികൾ മുഴുകും
കോഴിക്കോട് കപ്പക്കലിൽ ശവ്വാൽ മാസപ്പിറവി കണ്ട തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മു മ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെ ക്രട്ടറി പ്രൊഫ. കെ. ആലിക്കു ട്ടി മുസ് ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാ സിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് അബ്ദുന്നാസർ ഹയ്യ്, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ തങ്ങൾ എന്നിവർ അറിയിച്ചു.
റമദാനിലെ പുണ്യം ങ്ങളുടെ നന്മകൾ നില ത്തി പെരുന്നാൾ ആഘോഷിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് നേതാകൾ ആഹ്വാനം ചെയ്തു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യ ളിൽ ഇന്നലെ പെരുന്ന ആഘോഷിച്ചു. ഒമാന ഇന്നാണ് ഈദുൽ ഫിത്വർ