തോന്നുംപടിയുള്ള കുടിവെള്ള വിതരണം നടക്കില്ല ; അനധികൃതമായി വിതരണം ചെയ്താൽ നടപടി


തിരുവനന്തപുരം :- കുടിവെള്ളമെന്നപേരിൽ മലിനജലം വിത രണംചെയ്യുന്നുവെന്ന പരാതികളെത്തുടർ ന്ന് സ്വകാര്യ ടാങ്കറുകൾക്ക് പൂട്ടിടാൻ പദ്ധ തി തയ്യാറാകുന്നു. ശുദ്ധീകരിച്ച ജലം മാത്രം റുകൾ വഴി വിതരണം ചെയ്യാനാണ് ജല ടാങ്കറുകൾ അതോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും കൈ കോർക്കുന്നത്. തിരുവനന്തപുരം കോർപ്പറേ ഷൻ നടപ്പാക്കിയ പരീക്ഷണം വിജയമായതോ ടെയാണ് സംസ്ഥാനമൊട്ടാകെ ഇത് നടപ്പാ ക്കാൻ ജല അതോറിറ്റി മുൻകൈയെടുക്കുന്ന ത്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുക ളിൽ 90 ശതമാനവും സ്വകാര്യമേഖലയിലാണ്.

ടാങ്കറുകളിൽ വെള്ളം ശേഖരിക്കുന്നത് ജല അതോറിറ്റിയുടെ വിതരണകേന്ദ്രങ്ങളിൽനി ന്നുമാത്രമാക്കും. അല്ലാത്ത വാഹനങ്ങൾ പി ടിച്ചെടുത്ത് പിഴയിടാക്കും. കിലോമീറ്ററും ഉൾ ക്കൊള്ളാവുന്ന വെള്ളത്തിൻ്റെ അളവും അനു സരിച്ച് ടാങ്കറുകളുടെ നിരക്കും മുൻകൂർ നിശ്ച യിക്കും. കൃത്യത ഉറപ്പാക്കാൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും.

വ്യക്തികൾക്കും സംഘടനകൾക്കും സ്വകാ ര്യസ്ഥാപനങ്ങൾക്കും ഓൺലൈൻ വഴിയും ടാങ്കർ വെള്ളം ബുക്കുചെയ്യാം. ഇതിനായി ഓൺലൈൻ സംവിധാനം തയ്യാറാ ക്കാൻ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിതരണത്തിനു ള്ള സ്വകാര്യ ടാങ്കറുകളടക്കമുള്ളവ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർചെയ്യണം. ഓൺലൈൻ വഴിയാണ് ഉപഭോക്താവ് തുക അടയ്ക്കേണ്ടത്. ടാങ്കറുകളുടെ വാടക ഉടമകൾക്ക് ജല അതോറിറ്റി കൈമാറും.

Previous Post Next Post