മയ്യിൽ:-കയരളം നോർത്ത് എഎൽപി സ്കൂളിന് സമീപം കെ കെ ജാനകി അമ്മ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ ചേണിച്ചേരി ഗോപാലൻ നമ്പ്യാർ.
മക്കൾ: കെ കെ രാധാകൃഷ്ണൻ, കെ കെ പ്രേമജ, പരേതയായ കെ കെ ശ്രീമതി.
മരുമക്കൾ: ടി പി ബിന്ദു (പാന്തോട്ടം), സി രവീന്ദ്രൻ (കൊവുപ്പാട്).
സഹോദങ്ങൾ: പരേതരായ കെ കെ ഗോവിന്ദൻ, കെ കെ നാരായണൻ.
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.